p

പേയാട് : കുന്നിൽമുഗൾ കെ.ആർ.എ 76 സി പരപേരിൽ ഹൗസിൽ സി.കെ. മുരളീധരൻ ഉണ്ണിത്താൻ (65, റിട്ട.എയർ ഇന്ത്യ) നിര്യാതനായി. ഭാര്യ : രമ. മക്കൾ : സ്മിത രാജീവ്, സുമ മനു. മരുമക്കൾ : ഡോ. രാജീവ് നായർ, മനു സോമനാഥൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.