
പാച്ചല്ലൂർ : എസ്.വി. ഭവനിൽ പരേതനായ എം. കൃഷ്ണനാശാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (98) നിര്യാതയായി.
മക്കൾ : മോഹനൻ, സച്ചിദാനന്ദൻ, കനകപ്രഭ, വിവേകാനന്ദൻ (സർവ്വേ ഡിപ്പാർട്ട് മെന്റ്))
മരുമകൾ : സരള, വിജയമ്മാൾ, ശശിധരൻ, മംഗള.
സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.