sure

വെമ്പായം: കരമന തളിയിൽ എച്ച്.എസ്.ആർ. എ. ഇ 50ൽ മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ജി. വി .സുരേന്ദ്രനാഥ്(90) നിര്യാതനായി. സർക്കാർ സർവീസിൽ നിന്നു വിരമിച്ച ശേഷം പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.ഭാര്യ പരേതയായ ടി.രാധമ്മ. മക്കൾ:ശ്രീകല ബാലമുരളി( റിട്ട.കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്),പരേതനായ ഗിരിധർ, വിജയകൃഷ്ണൻ(റിട്ട.അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ വകുപ്പ്). മരുമക്കൾ:സി.പി രമേശ്‌ (റിട്ട:എക്സിക്യൂട്ടീവ് എൻജിനീയർ, സിഡ്കോ,മിനികുമാരി,സ്വപ്ന എസ്.നായർ (എസ്.ബി.ഐ ).