jos62

പെരുമ്പാവൂർ: ഇരിങ്ങോൾ എടത്തി എ. എം. ജോസ് ( 62) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അലീന, അനീറ്റ.