അങ്കമാലി: കറുകുറ്റി മാടശ്ശേരി മാത്തച്ചന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ) ഭാര്യ റോസിലി (75) നിര്യാതയായി. മക്കൾ: ലിനി, പോൾ, ലിജി. മരുമക്കൾ: ടെലസ്, ലിൻസി.