obit

നെയ്യാറ്റിൻകര : മാമ്പഴക്കര കമലേശ്വരവിലാസം വീട്ടിൽ പി. സുകുമാരൻനായർ (85, വിമുക്തഭടൻ, റിട്ട. കെ എസ്. ആർ. ടി. സി ) നിര്യാതനായി. ഭാര്യ :ബി.ശ്രീമതി അമ്മ. മക്കൾ : അജിത കുമാരി എസ്, ചിത്രകുമാരി എസ്, സിന്ധു എസ്.എസ് (ആർ. സി. സി, തിരുവനന്തപുരം ), സന്ധ്യ എസ്. എസ്, പ്രമോദ് എസ്. എസ് (കേരള പൊലീസ്) . മരുമക്കൾ : ഭദ്രവിക്രമൻ നായർ. ജി (ജോസ്‌കോ ജ്വല്ലറി, തിരുവനന്തപുരം ), കെ.സുരേഷ് കുമാർ (ഇന്ത്യൻ റെയിൽവേ ), ജി. വിജയകുമാർ അനുഗ്രഹ (റിട്ട .കേരള പൊലീസ് ), എസ്. ജയകുമാർ (സൗദി അറേബ്യ), രാകേന്ദു ആർ. നായർ (കെ .എസ്. ഐ. ഡി. സി ). സഞ്ചയനം വ്യാഴം രാവിലെ 8 ന്.