kamala-sathyan

പാറശാല: പാറശാല ചന്ദനക്കട്ടി ബിജി ഭവനിൽ സത്യനേശന്റെ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ) ഭാര്യ കമല സത്യൻ (72) നിര്യാതയായി. മക്കൾ: ബിജി, സജി, റെജി. മരുമക്കൾ: മോഹനൻ, ഷൈനി, പ്രജിത. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 4 ന്.