ramakrishnapilla-p-n-9
പി.എൻ. രാമകൃഷ്ണപിള്ള

പടി. കല്ലട: വലിയപാടം ഉലകൻവിളയിൽ പി.എൻ. രാമകൃഷ്ണപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മപ്പിള്ള. മക്കൾ: ശശിധരൻപിള്ള, സുലോചനാദേവി, സുധർമ്മകുമാരി, ശിവപ്രസാദൻപിള്ള. മരുമക്കൾ: രാജലക്ഷ്മിഅമ്മ, പരേതനായ ദിവാകരൻപിള്ള, ബാലചന്ദ്രൻപിള്ള, രേണുപിള്ള. സഞ്ചയനം 17ന് രാവിലെ 8ന്.