ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ നേതാജി ലൈബ്രറിക്ക് സമീപം ബാലകൃഷ്ണ വിലാസത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (77) നിര്യാതയായി. മക്കൾ: അമ്പിളി, രജനി. മരുമക്കൾ: ജയചന്ദ്രൻപിള്ള, എൻ. അജികുമാർ.