ഓടനാവട്ടം: കുടവട്ടൂർ ചേന്നമത്തുവിള വീട്ടിൽ ജി. ജ്യോതികുമാർ (53, സബ് ഇൻസ്പെക്ടർ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: ആർ. പുഷ്പ. മക്കൾ: വിനായക്, കൃഷ്ണപ്രിയ.