
പുത്തൂർ: ഇടവട്ടം കല്ലട ചാന്ത്രാവിൽ പരേതനായ ഫാദർ സി.ജെ. തോമസ് കത്തനാരുടെ ഭാര്യ അച്ചാമ്മ തോമസ് (86) നിര്യാതയായി. പരേത ആയൂർ കമ്പംകോട് പാണ്ടകശാല കുടുംബാംഗമാണ്. മക്കൾ: സി.ടി. മറിയാമ്മ, സി.ടി. കുഞ്ഞമ്മ, സി.ടി. ഏലിയാമ്മ, സി.ടി. സാറാമ്മ, പരേതനായ സി.ടി.വർഗീസ്, സി.ടി. മാത്യു. മരുമക്കൾ: ചാക്കോ, ജേക്കബ് ജോൺ, സി.കെ. അലക്സാണ്ടർ, സജി തോമസ്, സിജി മാത്യു.