പള്ളിമൺ: പ്രസന്ന വിലാസത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അംബുജാക്ഷി (85) നിര്യാതയായി. മക്കൾ: ജയപ്രകാശ് (ഗൾഫ്), പ്രസന്ന രാമചന്ദ്രൻ (സി.പി.എം എൽ.സി അംഗം, എൻ.എസ് സ്മാരക ആശുപത്രി ഡയറക്ടർ ബോർഡ് അംഗം), ഗീതാ സുഭാഷ്. മരുമക്കൾ: ഷീജ, പരേതനായ രാമചന്ദ്രൻ, സുഭാഷ്.