പരശുവയ്ക്കൽ:കുരുന്തിയൂർകോണം കുഞ്ചുവീട്ടിൽ എൻ.അയ്യപ്പൻ നായർ (81) നിര്യാതനായി.ഭാര്യ:പി. വത്സലതങ്കച്ചി. മക്കൾ: എ.വി.ചന്ദ്രൻ, എ.വി.ലേഖ. മരുമക്കൾ: സന്തോഷ്‌കുമാർ, ഷീജ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.