പാവുമ്പ: പാവുമ്പ തെക്ക് ബിന്ദു ഭവനിൽ സി. കൃഷ്ണൻകുട്ടി നായർ (68) നിര്യാതനായി. ഭാര്യ: എസ്. അംബിക കുമാരി. മക്കൾ: എ. ബിന്ദു, ബിനു.കെ. നായർ, എ. ബിജി. മരുമക്കൾ: എസ്. ശ്രീലാൽ, അജിത്ത് കുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.