
കൊല്ലം: കടപ്പാക്കട ഇന്ദിരാജി ജംഗ്ഷൻ ലക്ഷ്മണ വിലാസം വീട്ടിൽ പരേതനായ പി. ലക്ഷ്മണന്റെ ഭാര്യ ലളിത (84) നിര്യാതയായി.. മക്കൾ: ലാലു, പരേതയായ മഞ്ജു, മായ, മിനി. മരുമക്കൾ: അമ്പിളി, ദിലീപ് കുമാർ, പരേതനായ തുളസി, അനിൽകുമാർ.