abdhul-rahuman-85

കടയ്ക്കൽ: മുതിർന്ന വ്യാപാരി കടയ്ക്കൽ ഹൗസിൽ അബ്ദുൽ റഹുമാൻ (കടയ്ക്കലാൻ, 85) നിര്യാതനായി. ഭാര്യ: ഹുസൈൻ ജമീല. മക്കൾ:
ഷിബു (കടയ്ക്കൽ ഫാൻസി, സി.പി.എം കടയ്ക്കൽ ലോക്കൽ കമ്മിറ്റിയംഗം), ഡോ. ദീപു (പി.ആർ.എസ് ആശുപത്രി, തിരുവനന്തപുരം). മരുമക്കൾ: നസ്മിന, സിജി.