കരുനാഗപ്പള്ളി: കോവൂർ അശ്വതിയിൽ പരേതനായ സത്യപാലന്റെ ഭാര്യയും റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന പൊന്നമ്മ (85) നിര്യാതയായി. മക്കൾ: കവിത, പരേതയായ ഗാഥ. മരുമക്കൾ: അജയകുമാർ (സംഗീത് ഇലക്ട്രിക്കത്സ്, കരുനാഗപ്പള്ളി), ബിജു (വെഹിക്കിൾ ഇൻസ്പെക്ടർ, ചേർത്തല).