വിതുര:തൊളിക്കോട് മലയടി ഷൈനി നിവാസിൽ ബാഹുലേയൻ (72) നിര്യാതനായി.ഭാര്യ:വിമല .മക്കൾ:ഷൈനി, ഷൈൻ.മരുമക്കൾ: ശ്രീദീപ്, അശ്വതി. സഞ്ചയനം ബുധൻ രാവിലെ 9 ന്.