udf

തിരുവനന്തപുരം: വേനൽമഴയിൽ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുളള യു.ഡി.എഫ് സംഘം ചൊവാഴ്‌ച രാവിലെ 9.30ന് സന്ദർശിക്കുമെന്ന് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.