പാറശാല : നെടുങ്ങോട് പ്രഭാമന്ദിരത്തിൽ കെ. അനിൽകുമാർ (50)നിര്യാതനായി.
പിതാവ് എക്സ് സർവ്വീസ് മാൻ കമലാസനൻ നായർ. മാതാവ് പ്രഭ.
സഹോദരർ അശോകൻ,പരേതനായ അജു.