
ആറ്റിങ്ങൽ: ഇടയ്ക്കോട് വടക്കേ കണ്ണമ്പള്ളി വീട്ടിൽ പരേതനായ രാഘവ കുറുപ്പിന്റെ ഭാര്യ രുഗ്മിണി അമ്മ (88) നിര്യാതയായി. മക്കൾ : മോഹനൻ നായർ, സരളകുമാരി, ലീലാകുമാരി, ഗീതകുമാരി, വേണുഗോപാൽ. മരുമക്കൾ :പരേതനായ ചന്ദ്രശേഖരപിള്ള, രാധാകൃഷ്ണൻ നായർ, കുട്ടപ്പൻ നായർ, വസന്തകുമാരി, സുനിത. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.