
വർക്കല: കെടാകുളം വിദ്യാധര സദനത്തിൽ എം.പീതാംബരൻ (83, റിട്ട. മെക്കാനിക് ശിവഗിരി എസ്.എൻ.കോളേജ്) നിര്യാതനായി. ഇലകമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ്, ഇലകമൺ റസിഡന്റ്സ് സഹകരണസംഘം ഡയറക്ടർബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിദ്യുല്ലത. മക്കൾ: ഷീജ, ഷിബി, ഷിബു, ഷിനു, ഷിജു. മരുമക്കൾ: രതീഷ്, റാണി, സോണി, പ്രിയ, ലീനാറാണി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.