കിളിമാനൂർ : പൊരുന്തമൺ കര്യാകുഴി ചരുവിള വീട്ടിൽ മോഹനൻ (63) നിര്യാതനായി .ഭാര്യ:അംബിക. മക്കൾ:ദിവ്യ,ദീപു. മരുമക്കൾ:സുരേഷ്‌കുമാർ,അജിത്ര. സഞ്ചയനം:ബുധൻ രാവിലെ 6:30 ന്.