k-vijayan

വർക്കല: പനയറ തച്ചോട് എ.വി.ലാൻഡിൽ കെ.വിജയൻ (60) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിഷ്ണു, വീണ. മരുമക്കൾ: ശ്രീലക്ഷ്മി, രൂപേഷ്. മരണാനന്തരചടങ്ങ് 21ന് രാവിലെ 8.30ന്.