എരമല്ലൂർ: ചേരുങ്കൽ ബീന വിലാസം പരേതനായ പത്മനാഭന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: ബീന, ഷാജി,വിജി, പരേതയായ വിജിത. മരുമക്കൾ: ഷൈമ,ഉല്ലാസൻ, പരേതനായ ഉണ്ണികൃഷ്ണൻ.