nara

നെയ്യാറ്റിൻകര: കൃഷ്ണപുരത്ത് ഐ. ഒ. സി പമ്പിന് സമീപം നാരായണ വിലാസത്തിൽ നാരായണൻ നായർ (84, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. സഹോദരങ്ങൾ : സാവിത്രി അമ്മ, സീതാദേവി, പരേതനായ രാമൻ നായർ .സഞ്ചയനം ഞായർ 8 മണിക്ക്.