ചേരപ്പള്ളി: ചേരപ്പള്ളി മുത്താരമ്മൻ ക്ഷേത്രം, ചേരപ്പള്ളി ശിവശക്തിക്ഷേത്രം, വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കിളിയന്നൂർ തമ്പുരാൻ ദേവിക്ഷേത്രം, മണ്ണാറം ദുർഗാദേവിക്ഷേത്രം, കീഴ്പാലൂർ പാറയ്ക്കരവെട്ട ആയിരവല്ലി ക്ഷേത്രം, ബൗണ്ടർമുക്ക് നെല്ലിമൂട് തമ്പുരാൻ നരസിംഹമൂർത്തിക്ഷേത്രം, പൊട്ടൻചിറ മുതുവിളാകത്തുകുഴി കൊച്ചുമല്ലൻ തമ്പുരാൻ ക്ഷേത്രം, കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണുക്ഷേത്രം, ഇറവൂർ വലിയകളം തമ്പുരാൻ ദുർഗാദേവിക്ഷേത്രം, ഇറവൂർ വണ്ടയ്ക്കൽ ഭദ്രകാളിക്ഷേത്രം, ഇറവൂർ മേലാങ്കോട് ദേവിക്ഷേത്രം, ആര്യനാട് അയ്യൻകാലാമഠം ഭഗവതിക്ഷേത്രം, ചീരാണിക്കര കറ്റ കുവപ്ളാങ്ങര ദുർഗാദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ക്ഷേത്ര മേൽശാന്തിമാരുടെ മുഖ്യകാർമ്മികത്വത്തിൽ നാളെ ആയില്യപൂജ നടത്തുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.