നെടുമങ്ങാട്: തേക്കട മാടൻനട ശിവഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഊട്ടുമഹോത്സവവും 14ന് സമാപിക്കും. ഇന്ന് രാവിലെ 8ന് ഹാലസ്യ പാരായണം, 9ന് നാഗരൂട്ട്, 12ന് സമൂഹസദ്യ, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, 7ന് ഭഗവതിസേവ, 8ന് തിരുവാതിര, നാളെ രാവിലെ 8ന് ദേവീഭാഗവത പാരായണം, 12ന് അന്നദാനം, വൈകിട്ട് 5.25ന് ഐശ്വര്യപൂജ, 7.30ന് വിദ്യാ പുരസ്കാര വിതരണം.14ന് രാവിലെ 6ന് ഗണപതിഹോമവും, തട്ടനിവേദ്യവും, 8ന് തമ്പുരാൻപാട്ട്, 9ന് കഞ്ഞിസദ്യ, ഉച്ചക്ക് 12.30ന് ഗുരുസി