photo

പാലോട്: പേരയം കളിയിലിൽ വീട്ടിൽ കേശവൻ നായർ (91. റിട്ട.പി.ഡബ്ലിയു .ഡി വർക്ക് സൂപ്രണ്ട് ) നിര്യാതനായി. പരേതയായ കനകമ്മയാണ് ഭാര്യ. മക്കൾ: ദുർഗ്ഗാദേവി, പരേതരായ ജയദേവ് ,രഘുദേവ്.

മരുമക്കൾ: കുമാരി ഗീത, ശ്രീലത.

സഞ്ചയനം: ഞായർ രാവിലെ 9 ന്.