
കുളമുട്ടം: മണമ്പൂർ കുളമുട്ടം പഞ്ചായത്തുകളിൽ പ്രസിഡന്റായിരുന്ന പരേതനായ എം. ഹബീബ് മുഹമ്മദിന്റെ ഭാര്യ കുളമുട്ടം ബാബു വിലാസത്തിൽ കെ. ഹവ്വ ഉമ്മാൾ (95) നിര്യാതയായി. മക്കൾ: റഷീദാ ബീവി, എച്ച്.എം. നജീബ്, എച്ച്. എം. സഫീർ, എച്ച്.എം. ജലീൽ, പരേതനായ എച്ച്.എം. റഗീൽ.