santhamma-73

പെരുമ്പുഴ: മുണ്ടക്കൽ രാജേഷ് ഭവനത്തിൽ രാഘവനാചാരിയുടെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: ആർ. അംബിക, ആർ. രാജേഷ്, ആർ. രാധിക. മരുമക്കൾ: സ്മിതാറാണി, സജീന്ദ്രകുമാർ, പരേതനായ സുരേഷ് ബാബു.