sreedeviamma-82

കാെട്ടാരക്കര: സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ.പി. ചന്ദ്രന്റെ ഭാര്യ കൊട്ടാരക്കര ശ്രീഭവനിൽ ശ്രീദേവിഅമ്മ (82) നിര്യാതയായി. മക്കൾ: ഉമാദേവിഅമ്മ, രമ, പരേതനായ ഡോ. പ്രദീപ് കുമാർ. മരുമക്കൾ: ഡോ. നീലം, ടി.കെ. രാധാകൃഷ്ണൻ, ബി. നരേന്ദ്രൻ.