അജ്ഞാനപൂർണമായ സംസാര സമുദ്രത്തിൽ എന്റേതെന്ന ചിന്തയോടെ പറ്റിപ്പിടിക്കാനിടയാകാതെ എങ്ങും അകവും പുറവും നിറഞ്ഞുവിളങ്ങുന്നത് ഭഗവാനാണെന്ന് അറിഞ്ഞെങ്കിലും.