വെഞ്ഞാറമൂട്: ആലിയാട് അമ്പലത്തറ ശ്രീനിലയത്തിൽ ശ്രീകണ്ഠൻ നായർ (60) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കൾ: നന്ദു എസ് നായർ, നവനീത് എസ് നായർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.