
കടയ്ക്കാവൂർ : കടയ്ക്കാവൂർ ദ്വാരക നമ്പർ -2 വീട്ടിൽ സുഗുണന്റെ (റിട്ട.. ആർ ബി.ഐ ) ഭാര്യ ബേബി കസ്തൂർബ (73, റിട്ട: ടീച്ചർ എസ്.എസ്.പി.ബി ഹൈസ്കൂൾ ) നിര്യാതയായി. മക്കൾ : അനൂപ് (യു എസ് .എ ) ആതിര (എസ്.ഡി. ഇ , ബി. എസ് .എൻ എൽ ) .മരുമക്കൾ : ആൻസി അനൂപ് (യു.എസ്.എ) ,അമിത് (ഐ.ടി, ബാംഗ്ലൂർ ). മരണാനന്തര ചടങ്ങുകൾ 23,24 തീയതികളിൽ .