വെഞ്ഞാറമൂട്: പനയറം ഉണ്ടപ്പാറക്കുഴി തടത്തരികത്ത് വീട്ടിൽ കെ.പി വിശ്വനാഥൻ പിള്ള (75) നിര്യാതനായി.ഭാര്യ: വിജയമ്മ മകൻ: ബിജുകുമാർ, മരുമകൾ: കവിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.