bindu

മേലാറ്റുമൂഴി : പുള്ളിപ്പച്ച ബീനാ ഭവനിൽ ബിന്ദു.വി (41)നിര്യാതയായി. ഭർത്താവ് സുനിൽകുമാർ. മക്കൾ: സച്ചിൻ,സ്നേഹ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.