apr11c

ആറ്റിങ്ങൽ: മടവൂർ മംഗ്ലാംകുന്ന് ചരുവിള പുത്തൻ വീട്ടിൽ ഉണ്ണികൃഷ്ണൻ (60)​ നിര്യാതനായി. ഭാര്യ: സുമംഗല. മകൾ: ദിവ്യ ഉണ്ണികൃഷ്ണൻ,​ മരുമകൻ: ബിനയ ചന്ദ്രൻ. സഞ്ചയനം 17 ന് രാവിലെ 8.30 ന്.