
പാങ്ങപ്പാറ : എ .കെ .ജി നഗർ കൊച്ചുവീട് ലെയ്നിൽ ലതാഭവനിൽ ഓമനയമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപിനാഥൻ നായർ , മക്കൾ : രാജേന്ദ്രൻ നായർ ,ഷീലമ്മ, ശ്രീലത, വിനയചന്ദ്രൻ നായർ . മരുമക്കൾ : തുളസി, അനിൽ കുമാർ ,ദിവ്യ എസ് .നായർ , പരേതനായ മാരിമുത്തു . മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30 ന് .