നെയ്യാറ്റിൻകര: ഇരുമ്പിൽ കുന്നത്തുകോണം റോഡരികത്ത് വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ജെ.സുശീലബായി (58) നിര്യാതയായി.മക്കൾ: നിത (പൂവാർ പോസ്റ്റ് ഓഫീസ്), ഹിത. അനുസ്മരണ പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8 ന്.