charamam
എം.ബി.രാധാകൃഷ്ണൻ

പേരൂർക്കട :സർക്കാർ ആശുപത്രിക്ക് എതിർവശം (അഭയനഗർ ) അർച്ചനയിൽ എം.ബി.രാധാകൃഷ്ണൻ(69,റിട്ട.ലോ ഓഫീസർ,കേരള വാട്ടർ അതോറിറ്റി)നിര്യാതനായി.ടെറിട്ടോറിയൽ ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറും(ജെ.സി.ഒ)പഴവങ്ങാടി ഗണപതി കോവിൽ അപ്പക്സ് കമ്മിറ്റി അംഗവുമായിരുന്നു.ഭാര്യ: എ.കെ.ശ്രീലേഖ.മകൾ : എസ്.ആർ.അർച്ചന(ടി.സി.എസ്, ടെക്നോപാർക്ക് ).മരുമകൻ: ആർ.ആദർശ് (ടി.സി.എസ്,എറണാകുളം).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.