anandhavally-71

കിഴക്കേ കല്ലട: താഴത്തുമുറി ബീനാലയത്തിൽ കെ. പാച്ചന്റെ (മുൻ പഞ്ചായത്ത് അംഗം) ഭാര്യ കെ. ആനന്ദവല്ലി (71) നിര്യാതയായി. മക്കൾ: എ.പി. ബീന, എ.പി. ബിനു. മരുമക്കൾ: സി. മധു, ഡി.എസ്. താര. സഞ്ചയനം 17ന് രാവിലെ 8ന്.