rukhmani-78

കരുനാഗപ്പള്ളി: ശ്രായിക്കാട് സുഗുണവിലാസത്തിൽ (റേഷൻ വീട്) സുഗതന്റെ ഭാര്യ രുഗ്മിണി (78) നിര്യാതയായി. മക്കൾ: ഡാനി, ബിജു, ലത, സുജ, നിജ. മരുമക്കൾ: രാഖി, സിനി, ജോഷ്കുമാർ, സുരേഷ്, മധു. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 10ന്.