എഴുകോൺ: പോച്ചംകോണം പ്രണവത്തിൽ (തെങ്ങയ്യത്ത് വീട്) കെ. പുരുഷോത്തമൻ (78) നിര്യാതനായി. ഭാര്യ: എസ്. പുഷ്പകുമാരി. സഞ്ചയനം 15ന് രാവിലെ 8ന്.