vanajakshiyamma-96

പുത്തൻകുളം: കരി​മ്പാലൂർ ജലജാ സദനത്തിൽ വനജാക്ഷിഅമ്മ (96) നിര്യാതയായി. മകൾ: വി. ജലജാകുമാരി. മരുമകൻ: ഹർഷകുമാർ. സഞ്ചയനം 16ന് രാവിലെ.