കുപ്പണ: നീരാവിൽ വേട്ടിയിൽ എൻ. പശുപാലൻ (80) നിര്യാതനായി . മക്കൾ: പി. പ്രസന്നൻ, പി. സുനിൽ, പി. ഷാജി, പി. തമ്പാൻ. മരുമക്കൾ: ടി. ഷീലാദേവി, പി. സുഗത, എസ്. ബിന്ദു. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 7ന്.