varghese-73

ചവറ തെക്കുംഭാഗം: കൊന്നയിൽ വർഗീസ് (റിട്ട. കെ.എസ്.ഇ.ബി, 73) നിര്യാതനായി. ഭാര്യ: ആഞ്ചില വർഗീസ്. മക്കൾ: പരേതയായ സിസിലി, മേരിദാസൻ (ഫിഷറീസ് വകുപ്പ്,കരുനാഗപ്പള്ളി), ആൻ ജോൺസൺ (വ്യവസായ വകുപ്പ്, കരുനാഗപ്പള്ളി). മരുമക്കൾ: രേഖ, പരേതനായ ജോൺസൺ.