ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് കാഞ്ഞിരംവിള വീട്ടിൽ അമ്പിളി( 61) നിര്യാതയായി. ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരിയായിരുന്നു. മക്കൾ: നിഷ, നിജു. മരുമകൻ: സുധീവ്.