ബാലരാമപുരം: ബാലരാമപുരം ചിറത്തലവിളാകത്ത് വീട്ടിൽ (ഹാപ്പി അപ്പാർട്ട്മെന്റ് ബ്ലോക്ക് വി.ബി.32) ശ്രീകുമാർ.കെ (59) നിര്യാതനായി. ഭാര്യ: കുമാരി ഷാജു. മക്കൾ: വിപഞ്ചി,അനുശ്രീ. മരുമക്കൾ: സാജൻ, അർജ്ജുൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.