ആറ്റിങ്ങൽ :പുരവൂർ മുള്ളുവിള വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ :ഓമന. മക്കൾ : ഷീജ, ഷിബു. മരുമകൻ :സുരേഷ് ബാബു. സഞ്ചയനം 17 ന് രാവിലെ 8.30 ന്.